Posts

Showing posts with the label what to eat in first trimester malayalam

Best foods in pregnancy in Malayalam. ഗർഭിണി ആയിരിക്കുമ്പോൾ കഴിക്കേണ്ട മികച്ച ഭക്ഷണം / ആഹാരം.

Image
The food that a pregnant woman eats is essential for the physical and intellectual growth and development of the baby. This video is about the best eating habits to eat during pregnancy. This video also mentions foods that pregnant women should not eat. Click on the below video for more information. ഗർഭിണി കഴിക്കുന്ന ഭക്ഷണം കുഞ്ഞിൻറെ ശാരീരികവും ബുദ്ധിപരവുമായ വളർച്ചക്കും വികാസത്തിനും അത്യന്താപേക്ഷിതം ആണ് . ഗർഭ കാലത്തു കഴിക്കാവുന്ന മികച്ച ഭക്ഷണ രീതികളെ കുറിച്ചാണ് ഈ വീഡിയോ . ഈ വീഡിയോയിൽ ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത ആഹാരത്തെ കുറിച്ചും പരാമർശിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്കായി മുകളിൽ കാണുന്ന വീഡിയോയിൽ ക്ലിക്ക് ചെയ്തു കാണുക. .